Ente Malayalam News

Follow Us

Wednesday, 25 October 2017

ഗുജറാത്ത് തെരഞ്ഞെടുപ്പ് ഡിസംബർ 9നും 14നും


ന്യൂഡൽഹി: ഗുജറാത്ത് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കും. ഡിസംബർ 9നും 14നും ആണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണൽ ഡിസംബർ 18 ന് നക്കും.

2018 ജനുവരി 22 വരെയാണ് നിലവിലുളള നിയമസഭയ്ക്ക് കാലാവധി.

No comments:

Post a Comment

Comments System

Disqus Shortname