കാബൂള്‍:വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഐഎസ് ഭീകരരും താലിബാന്‍ ഭീകരരും തമ്മില്‍ ഏറ്റുമുട്ടില്‍.ജോസ്ജാന്‍ പ്രവിശ്യയിലുളള ജില്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ഏറ്റുമുട്ടില്‍ 23 ഭീകരര്‍ കൊല്ലപ്പെട്ടു 13 ഐഎസ് ഭീകരരും 10 താലിബാന്‍ ഭീകരരുമാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച്ച താലിബാന്‍ ഭീകരര്‍ ഐഎസ് ഭീകരര്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു.ഇതാണ് ഇരു വിഭാഗങ്ങളും തമ്മിലുളള ഏറ്റുമുട്ടലില്‍ കലാശിച്ചത്.പ്രദേശത്ത് ഭീകരര്‍ തമ്മിലുളള ഏറ്റുമുട്ടല്‍ തുടരുകയാണ്.
No comments:
Post a Comment