Ente Malayalam News

Follow Us

Showing posts with label Rss. Show all posts
Showing posts with label Rss. Show all posts

Tuesday, 17 October 2017

പഞ്ചാബിൽ ആർഎസ്എസ് പ്രവർത്തകൻ വെടിയേറ്റ് മരിച്ചു



ലുധിയാന: പഞ്ചാബിൽ ആർഎസ്എസ് പ്രവർത്തകൻ വെടിയേറ്റ് മരിച്ചു.
ലുധിയാനയിൽ രവീന്ദർ ഗോസായിയാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.

പുലർച്ചെ ശാഖ കഴിഞ്ഞ് മടങ്ങിവരവെയാണ് വെടിയേറ്റത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Comments System

Disqus Shortname