കൊൽക്കത്ത: ഫിഫ അണ്ടർ 17 ലോകകപ്പ് ഫൈനലിസ്റ്റുകളെ ഇന്നറിയാം. ആദ്യ സെമിയിൽ കരുത്തരായ ബ്രസീലും ഇംഗ്ലണ്ടും ഏറ്റുമുട്ടും. വൈകിട്ട് അഞ്ചിന് കൊൽക്കത്തയിലാണ് മത്സരം.
പൗളിഞ്ഞ്യോ, ബ്രണ്ണർ, ലിങ്കൺ എന്നിവരുടെ മികവിലാണ് മഞ്ഞപ്പടയുടെ മുന്നേറ്റം.
രണ്ടാം സെമിയിൽ സ്‍പെയിന്‍റെ എതിരാളികൾ മാലിയാണ്. രാത്രി എട്ടിന് മുംബൈയിലാണ് മത്സരം.
ശനിയാഴ്ച കൊൽക്കത്തയിലാണ് ഫൈനൽ.
No comments:
Post a Comment