കൊച്ചി: നടനു മിമിക്രി താരവുമായ കലാഭവന്‍ അബി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രക്തത്തില്‍ പ്ലേറ്റ്‌ലേറ്റ് കുറയുന്ന അസുഖത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സിനിമയിലും സ്‌റ്റേജ് ഷോകളിലും സജീവമായിരുന്നു. യുവ നടന്‍ ഷെയ്ന്‍ നിഗം മകനാണ്.
No comments:
Post a Comment