ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് താജ്മഹൽ സന്ദർശിക്കും.
370 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും.ആഗ്ര കോട്ടയിൽ നിന്നും താജ്മഹലിലേക്കുള്ള പ്രത്യേക പാത സഞ്ചാരികൾക്കായി ഇന്നു തുറന്നു നൽകും.
ഷാജഹാൻ ചക്രവർത്തിയുടെയും,മുംതാസിന്റെയും ശവകുടീരങ്ങളും അദ്ദേഹം സന്ദർശിക്കും.
No comments:
Post a Comment