Ente Malayalam News

Follow Us

Saturday, 28 October 2017

ബീഹാറിൽ വ്യാജമദ്യം കഴിച്ച് അഞ്ചു മരണം ; നാലു പേരുടെ നില ഗുരുതരം


ബീഹാർ : രോഹ്താസ് ജില്ലയിലെ ദൻ വാർ ഗ്രാമത്തിൽ വ്യാജമദ്യം കഴിച്ച് അഞ്ചു പേർ മരിച്ചു.നാലു പേരുടെ നില അതീവ ഗുരുതരം.

മദ്യനിരോധനം നിലനിൽക്കുന്ന ഇവിടെ വ്യാജമദ്യദുരന്തമുണ്ടായതിനെ തുടർന്ന് പ്രദേശത്തെ സ്റ്റേഷൻ ഓഫീസറെ സസ്പെന്റ് ചെയ്തതായി ഷഹബാദ് ഡിഐജി മോഹ്ദ് റഹ്മാൻ പറഞ്ഞു.

എക്സൈസ് സംഘത്തിന്റെ പരിശോധനയും സ്ഥലത്ത് നടക്കുന്നുണ്ട്.

No comments:

Post a Comment

Comments System

Disqus Shortname