Ente Malayalam News

Follow Us

Thursday, 26 October 2017

ഭാര്യ നിങ്ങളെ വഞ്ചിക്കുമോ? കിടപ്പറയിലെ ഈ പെരുമാറ്റം നിരീക്ഷിച്ചാല്‍ അറിയാം

ദമ്പതിമാര്‍ക്കിടയില്‍ പരസ്പര വിശ്വാസം പ്രധാനമാണ്. ഇത് തകരുമ്പോഴാണ് മറ്റ് ബന്ധങ്ങളിലേക്ക് ഭാര്യയോ ഭര്‍ത്താവോ പോകുന്നത്. ഒരാള്‍ മറ്റൊരാളെ ചതിക്കുമോ എന്ന് നമുക്ക് മുന്‍കൂട്ടി പറയാനാകില്ല.

എന്നാല്‍ സ്ത്രീകളുടെ കിടപ്പറയിലെ ചില പെരുമാറ്റം നിരീക്ഷിച്ചാല്‍ അവര്‍ നിങ്ങളെ ചതിക്കുമോ എന്ന മുന്‍കൂട്ടി പറയാനാകുമെന്ന് കണ്ടെത്തല്‍. കിടപ്പറയില്‍ വ്യാജ രതിമുര്‍ച്ഛ അഥവാ ഓര്‍ഗാസം അഭിനയിക്കുന്ന സ്ത്രീകള്‍ ഭര്‍ത്താവിനെ വഞ്ചിച്ച് മറ്റ് പങ്കാളികളെ തേടുമെന്നാണ് ഗവേഷണത്തിലെ കണ്ടെത്തല്‍.

138 സ്ത്രീകളിലും 121 പുരുഷന്‍മാരിലുമാണ് പഠനം നടത്തിയത്. പങ്കാളിയുടെ ഓര്‍ഗാസത്തെക്കുറിച്ചുള്ള വ്യത്യസ്തമായ ചോദ്യങ്ങള്‍ സര്‍വേയില്‍ പങ്കെടുത്തവരോട് ചോദിച്ചാണ് സര്‍വേ ഫലം തയ്യാറാക്കിയത്. വ്യാജ ഓര്‍ഗാസം അഭിനയിച്ചവര്‍ പങ്കാളിയെ വഞ്ചിക്കാനുള്ള സാധ്യതയുണ്ടെന്ന് കണ്ടെത്തി.

No comments:

Post a Comment

Comments System

Disqus Shortname