
പറവൂര്‍: കാലാവധി കഴിഞ്ഞ മരുന്നുകള്‍ റോഡരികില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. മാര്‍ക്കറ്റ് റോഡില്‍ ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫീസിനു സമീപത്താണ് ടോണിക്കുകളും ഗുളികകളും ഉപേക്ഷിച്ച നിലയില്‍ കണ്ടത്. നൂറോളം മരുന്നുകള്‍ ഉണ്ടായിരുന്നു.
മരുന്നുകള്‍ എവിടെ നിന്നാണ് കൊണ്ടുവന്നിട്ടുള്ളതെന്നു വ്യക്തമല്ല. കഴിഞ്ഞ ദിവസം രാത്രിയാണ് ഇവ റോഡരികില്‍ തള്ളിയതെന്നാണ് നിഗമനം. നാട്ടുകാര്‍ മുനിസിപ്പല്‍ അധികൃതര്‍ക്കa പരാതി നല്‍കി.
No comments:
Post a Comment